കുവൈത്തില്‍ വൈദ്യുതി മന്ത്രാലയത്തിന് കുടിശ്ശിക നൽകാനുള്ളവർക്ക് വാഹന ഇടപാടുകളിൽ നിയന്ത്രണം

MediaOne TV 2024-06-11

Views 2

കുവൈത്തില്‍ വൈദ്യുതി മന്ത്രാലയത്തിന് കുടിശ്ശിക നൽകാനുള്ളവർക്ക് വാഹന ഇടപാടുകളിൽ നിയന്ത്രണം. വൈദ്യുതി ബില്ലുകൾ തീർപ്പാക്കുന്നതുവരെ വാഹന രേഖ കൈമാറ്റം, പുതുക്കൽ തുടങ്ങിയ ഇടപാടുകൾ നടത്താൻ കഴിയില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

Share This Video


Download

  
Report form
RELATED VIDEOS