വീണ്ടും ഭൂചലനം; തൃശൂരും പാലക്കാടും വിവിധ പ്രദേശങ്ങളിൽ പ്രകമ്പനം

MediaOne TV 2024-06-16

Views 2

തൃശൂർ - പാലക്കാട് ജില്ലകളിലെ വിവിധ ഭാഗങ്ങളിലായി ഇന്നും ഭൂചലനം. പുലർച്ചെ 3.55 ഓടെ ഭൂചലനമുണ്ടായെന്ന് നാട്ടുകാർ പറഞ്ഞു. ഇന്നലെ ഈ പ്രദേശങ്ങളിൽ ഭൂചലനം റിക്ടർ സ്കെയിലിൽ മൂന്ന് രേഖപ്പെടുത്തിയിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS