തൃശൂരും പാലക്കാടും ഇന്നും ഭൂചലനം; തുടർചലനത്തിൽ ആശങ്കപ്പെടേണ്ടന്ന് മന്ത്രി കെ.രാജൻ

MediaOne TV 2024-06-16

Views 1



തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്നും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. തുടർചലനത്തിൽ ആശങ്കപ്പെടേണ്ടന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS