താപനില 50 ഡിഗ്രിക്കു മുകളിലേക്ക്; കുവൈത്തില്‍ ചൂട് കനക്കുന്നു

MediaOne TV 2024-06-19

Views 1

കുവൈത്തില്‍ ചൂട് കനക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 50 ഡിഗ്രിക്ക് മുകളിലാണ്. ജഹ്‌റ സ്റ്റേഷനില്‍ ഇന്ന് 52 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Share This Video


Download

  
Report form
RELATED VIDEOS