അടിച്ച് കേറി ഡീ കോക്ക് ; ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം

MediaOne TV 2024-06-22

Views 0

ടി- 20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് ഏഴ് റൺസ് അകലെ പോരാട്ടം അവസാനിപ്പിച്ചു. ക്വിന്റൻ ഡീ കോക്കാണ് കളിയിലെ താരം

Share This Video


Download

  
Report form
RELATED VIDEOS