സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം; വിഷയം നിയമസഭയിൽ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം

MediaOne TV 2024-06-26

Views 0

സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. നീറ്റ് പരീക്ഷ നടത്തിപ്പിലെ ക്രമക്കേട് നിയമസഭ ഇന്ന് രണ്ട് മണിക്കൂർ ചർച്ച ചെയ്യും

Share This Video


Download

  
Report form
RELATED VIDEOS