സംസ്ഥാനത്തെ കർഷക ആത്മഹത്യകളും, കാർഷിക മേഖല നേരിടുന്ന പ്രതിസന്ധിയും പ്രതിപക്ഷം ഇന്ന് നിയമസഭയിൽ ഉന്നയിക്കും. അടിയന്തര പ്രമേയമായി വിഷയം കൊണ്ടുവരാനാണ് ആലോചന. വിഴിഞ്ഞം തുറമുഖം, കേരള ബാങ്കിനെ റിസർവ്ബാങ്ക് ഡിഗ്രേഡ് ചെയ്ത നടപടി തുടങ്ങിയ വിഷയങ്ങൾ ചോദ്യോത്തര വേളയിൽ ഉയരുന്നുണ്ട്