ലോക്സഭാ സ്പീക്കറായി ഓം ബിർളയെ വീണ്ടും തെരെഞ്ഞെടുത്തു. ഓം ബിർളയെ സ്പീക്കറായി പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ സഭ പാസാക്കുകയായിരുന്നു. വോട്ടെടുപ്പിൽ നിന്ന് പ്രതിപക്ഷം പിന്മാറിയതോടെ ഓം ബിർളയെ സ്പീക്കറായി പ്രഖ്യാപിച്ചു | Courtesy: Sansad TV |