കടൽ ഇരച്ചുകയറി; ചാവക്കാട് തീരവാസികൾ ദുരിത്തിൽ

MediaOne TV 2024-06-28

Views 0

തൃശൂർ ചാവക്കാട് കടലാക്രമണം രൂക്ഷം. മേഖലയിൽ നൂറോളം വീടുകളിലേക്ക് കടൽ ഇരച്ചുകയറി. കടൽ ഭിത്തികൾ ക്ഷയിച്ചതാണ് തീരവാസികളുടെ ദുരിതത്തിന് പ്രധാനകാരണം

Share This Video


Download

  
Report form
RELATED VIDEOS