രാഹുൽഗാന്ധിയുടെ പ്രസംഗം ദേശാഭിമാനി അവഗണിച്ചതിനെ ന്യായീകരിച്ച് കെ ടി ജലീൽ എംഎൽഎ

MediaOne TV 2024-07-02

Views 0

രാഹുൽഗാന്ധിയുടെ പ്രസംഗം ദേശാഭിമാനി അവഗണിച്ചതിനെ ന്യായീകരിച്ച് കെ ടി ജലീൽ എംഎൽഎ. കേരളത്തിലെ മുഖ്യമന്ത്രിയെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ച ആളാണ് രാഹുൽഗാന്ധി. അ​​​ദ്ദേഹത്തിന്റെ വാർത്തയാണ് ദേശാഭിമാനി കൊടുക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS