വിവാഹം മുടക്കിയെന്ന് ആരോപിച്ച് മധ്യവയസ്കനെ മർദിച്ചവരെ അറസ്റ്റ് ചെയ്തു

MediaOne TV 2024-07-07

Views 1

മലപ്പുറത്ത് വിവാഹം മുടക്കിയെന്ന് ആരോപിച്ച് മധ്യവയസ്കനെ മർദിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങൽ ചെറുക്കുന്ന് സ്വദേശി തയ്യിൽ അബ്ദു,മകൻ നാഫി,ബന്ധു ജാഫർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

Share This Video


Download

  
Report form
RELATED VIDEOS