വിവാഹം മുടക്കിയെന്ന് ആരോപിച്ച് മധ്യവയസ്കനെ ആക്രമിച്ച്, ദൃശ്യങ്ങൾ പകർത്തിയെന്ന് പരാതി

MediaOne TV 2024-07-07

Views 1

വിവാഹം മുടക്കി എന്നാരോപിച്ച് മധ്യവയസ്കനെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായി പരാതി. കേസിൽ മൂന്നുപേരെ കോട്ടക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശി കുട്ട്യാലിയാണ് മർദനത്തിനിരയായത്.

Share This Video


Download

  
Report form
RELATED VIDEOS