മഴ ഇന്നും തുടരും; മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

MediaOne TV 2024-07-17

Views 0

മലപ്പുറം, കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് ,വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പ് ആണ്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി

Share This Video


Download

  
Report form
RELATED VIDEOS