മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോ​ഗ്യവകുപ്പ്

MediaOne TV 2024-07-17

Views 0



മലപ്പുറം പൊന്നാനിയിൽ മലമ്പനി സ്ഥിരീകരിച്ചു. കുറ്റിക്കാട് സ്വദേശികളായ രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭയുടേയും ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

Share This Video


Download

  
Report form
RELATED VIDEOS