മലപ്പുറത്ത് വിദ്യാർഥിക്ക് നിപയോ?; മുൻകരുതൽ നടപടിയുമായി ആരോ​ഗ്യവകുപ്പ്

MediaOne TV 2024-07-20

Views 0

മലപ്പുറത്ത് വിദ്യാർത്ഥിക്ക് നിപ്പ സംശയിക്കുന്ന പശ്ചത്തലത്തിൽ മുൻകരുതൽ നടപടികൾ ആരംഭിച്ചു. രോഗം സംശയിക്കുന്ന വിദ്യാർത്ഥിയുമായി സമ്പർക്ക് പുലർത്തിയവർ ആരോഗ്യ വകുപ്പിൻ്റെ നിരീക്ഷണത്തിലാണ് . ഇന്ന് വൈകുന്നേരത്തോടെ ആരോഗ്യ മന്ത്രി മലപ്പുറത്ത് എത്തും

Share This Video


Download

  
Report form
RELATED VIDEOS