വയനാട്ടിൽ മഴ കനക്കുന്നു; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

MediaOne TV 2024-07-19

Views 1

മൂന്ന് താലൂക്കുകളിലെ 42 ദുരിതാശ്വാസ ക്യമ്പുകളിലായി 682 കുടുംബങ്ങളിലെ 2,280 പേരെയാണ് ഇതുവരെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS