ആർത്തിരമ്പി മഴ; കോഴിക്കോടും വയനാടും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ

MediaOne TV 2024-07-19

Views 0

കോഴിക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. മാളിക്കടവ് , മാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആണ് വെള്ളക്കെട്ട്. വയനാട്ടിൽ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. 42 ക്യാമ്പുകളിലായി 682 കുടുംബങ്ങളെ ഇതുവരെ ജില്ലാ ഭരണകൂടം മാറ്റി പാർപ്പിച്ചിട്ടുണ്ട്

Share This Video


Download

  
Report form
RELATED VIDEOS