പൂനൂർ പുഴ കരകവിഞ്ഞു; മാളിക്കടവ്, മാവൂർ പ്രദേശങ്ങൾ വെള്ളത്തിൽ

MediaOne TV 2024-07-19

Views 1

കോഴിക്കോട് ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷം. മാളിക്കടവ്, മാവൂർ തുടങ്ങിയ പ്രദേശങ്ങളിൽ ആണ് വെള്ളക്കെട്ട്. അതെ സമയം ജില്ലയിൽ ഇന്ന് മഴക്ക് നേരിയ ശമനം

Share This Video


Download

  
Report form
RELATED VIDEOS