Mahindra Thar Roxx 5-Door Review In Malayalam| വിമർശകരുടെ വാ അടപ്പിച്ച് ഫൈവ് ഡോർ ഥാർ എത്തി

Views 5

Mahindra Thar Roxx 5 Door Review By Kurudi And Peppe | പക്കാ ഓഫ്-റോഡറിൽ നിന്നും ലൈഫ് സ്റ്റൈൽ വാഹനമായി മാറിയതോടെയാണ് ഥാറിന്റെ തലവര തെളിഞ്ഞത്. ഇനി പിന്നിലേക്ക് ആളെക്കൂടി എളുപ്പത്തിൽ കയറ്റാൻ പുതിയ ഫൈവ് ഡോർ എത്തിയതോടെ വണ്ടി കിടുവായി.വാഹനത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ കാണുക

#mahindra #mahindraTharRoxx #5DoorThar #DriveSparkMalayalam

Share This Video


Download

  
Report form
RELATED VIDEOS