ഒരു ചായയും കടിയും... ഇഷ്‌ടമുള്ള പൈസ മതി; വയനാടിനായി ചായക്കട ഒരുക്കി ഡി.വൈ.എഫ്.ഐ

MediaOne TV 2024-08-22

Views 1

ചായക്കടയുമായി സഹകരിച്ച് യൂത്ത്‌ലീഗ് നേതാക്കളും . മലപ്പുറം തിരുരങ്ങാടിയിലാണ് രാഷ്ട്രീയത്തിനപ്പുറത്തെ ഈ സൗഹൃദ കാഴ്ച്ച

Share This Video


Download

  
Report form
RELATED VIDEOS