സൗദിയിൽ കനത്ത മഴ തുടരും; ഇടിമിന്നലിനും കാറ്റിനും സാധ്യത

MediaOne TV 2024-08-31

Views 0

സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം. മക്കയടക്കം വിവിധയിടങ്ങളിൽ ചൊവ്വാഴ്ച വരെ ശക്തമായ ഇടിമിന്നലിനും, കാറ്റിനും സാധ്യതയുണ്ട്

Share This Video


Download

  
Report form
RELATED VIDEOS