വാഹന ഉടമസ്ഥാവകാശം സഹേൽ വഴി; ആഴ്ചയിൽ ഏഴ് ദിവസവും സേവനം ലഭ്യമാകും

MediaOne TV 2024-09-02

Views 0

വാഹന ഉടമസ്ഥാവകാശ കൈമാറ്റം സഹേൽ ആപ്പ് വഴി ആരംഭിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം.
ഇതോടെ അവധി ദിവസങ്ങളിലടക്കം‍ വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം സാധ്യമാകും

Share This Video


Download

  
Report form
RELATED VIDEOS