ചേലക്കര ആശുപത്രിയിലെ പ്രതിഷേധം: പി.വി അന്‍വറിനെതിരെ കേസെടുത്തു

MediaOne TV 2024-11-06

Views 1

ചേലക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധിച്ച സംഭവത്തില്‍ പി.വി അന്‍വറിനെതിരെ കേസെടുത്തു.
ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് ചേലക്കര പൊലീസ് കേസ് എടുത്തത്. 

Share This Video


Download

  
Report form
RELATED VIDEOS