സൗദിയിലെ ജയിലിലെത്തിയ ഉമ്മക്ക് റഹീമിനെ കാണാൻ സാധിച്ചില്ല. ജയിലിൽ വെച്ച് കൂടിക്കാഴ്ചക്ക് താൽപര്യമല്ലെന്ന് റഹീം അറിയിച്ചു. നാട്ടിൽ നിന്ന് പുറപ്പെടും മുമ്പേ ഇക്കാര്യം അറിയിച്ചിട്ടും ഉമ്മയും സഹോദരനും എത്തിയത് നാടകീയമായി. റിയാദിലെ ജയിലിൽ ഇന്ന് സംഭവിച്ചതെന്ത്