പുതിയ ജാ​ഗ്രത നിർദ്ദേശമെത്തി; കേരളത്തിൽ ഇനി ഇടിമിന്നലോട് കൂടിയ മഴ

Oneindia Malayalam 2024-11-19

Views 389

New rain alert issued in Kerala | സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.




kerala rain update
~PR.322~ED.23~HT.24~

Share This Video


Download

  
Report form
RELATED VIDEOS