കോൺ​ഗ്രസിന് പാലക്കാട് വിനയാകുന്ന 4 പേർ | Sandeep Varier in Congress

Oneindia Malayalam 2024-11-21

Views 1.1K

സന്ദീപ് വാര്യര്‍ താമര നിലത്തിട്ട് കോണ്‍ഗ്രസിന് കൈകൊടുത്തത് പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന് വലിയ നേട്ടമുണ്ടാക്കില്ലെന്നാണ് ബിജെപി വിശ്വസിക്കുന്നത്. എന്നാൽ ഇതിനിടയിൽ കൂടുതൽ ആളുകൾ മറുപാളയത്തിലേക്ക് പോകാതിരിക്കാനുളള ശ്രമം ബിജെപി നടത്തുന്നുണ്ട്. ആര്‍എസ്എസ് നിയോഗിച്ച പ്രതിനിധികള്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം ചിട്ടയായി മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നും അതൃപ്തരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും നേതാക്കള്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
~PR.322~CA.26~ED.190~HT.24~

Share This Video


Download

  
Report form
RELATED VIDEOS