'വന നിയമത്തിൽ പരിഷ്‌കാരം നടത്താനുള്ള അനുവാദം സംസ്ഥാന സർക്കാരിന് നൽകുകയോ കേന്ദ്രം തന്നെ വരുത്തുകയോ വേണം, കേന്ദ്ര നിയമത്തിൻറെ ചട്ടക്കൂടിനകത്ത് നിന്ന് മാത്രമേ സർക്കാരിനും വനം വകുപ്പിനും പ്രവർത്തിക്കാനാവൂ'; വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ | A.K Saseendran |