കടുവാ ഭീതി ഒഴിഞ്ഞതോടെ ആശ്വാസത്തില്‍ പഞ്ചാരക്കൊല്ലി നിവാസികള്‍

MediaOne TV 2025-01-27

Views 0

പഞ്ചാരക്കൊല്ലിയിൽ കടുവാഭീതി ഒഴിഞ്ഞ ആശ്വാസത്തിലാണ് പ്രദേശവാസികൾ. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് നാട്ടുകാർ സന്തോഷം പങ്കിട്ടത്

Share This Video


Download

  
Report form
RELATED VIDEOS