"ശബ്‌ദം കേട്ടത് മരണത്തിലേക്ക് നയിച്ചു, ലക്ഷ്യമിട്ടത് വിജയകുമാറിനെ മാത്രം"; കോട്ടയം ഇരട്ടക്കൊലപാതക കേസിലെ പ്രതി പൊലീസിനോട്

ETVBHARAT 2025-04-24

Views 3

ഗർഭകാലത്ത് ഭാര്യയെ പരിചരിക്കാൻ കഴിയാതെ ഗർഭം അലസിപ്പോയി. കൊലപാതകത്തിൻ്റെ കാരണങ്ങളിലൊന്ന് ഇതായിരുന്നുവെന്ന് അമിത് ഒറാങ് പൊലീസിനോട്

Share This Video


Download

  
Report form
RELATED VIDEOS