ഇനി പച്ചക്കറിയരിഞ്ഞ് സമയം കളയേണ്ട; റെഡി ടു കുക്ക് വെജിറ്റബിളുമായി കോട്ടയത്തെ പുതിയ സംരംഭം

ETVBHARAT 2025-06-13

Views 45

പാമ്പാടി സർവീസ് സഹകരണ ബാങ്കിൻ്റേതാണ് പുതിയ ഉദ്യമം. വിഷരഹിത പച്ചക്കറിയുടെ ലഭ്യത ഉറപ്പുവരുത്തുക, ജനങ്ങളുടെ ആരോഗ്യ സംരക്ഷണം എന്നിവയാണ് ലക്ഷ്യം.

Share This Video


Download

  
Report form
RELATED VIDEOS