പീരുമേട്ടിൽ തപാൽ വകുപ്പ് ജീവനക്കാരനെ സിപിഎം നേതാവ് മർദിച്ചതായി പരാതി; സംഭവം ഓഫീസ് അടച്ച് ഇറങ്ങുന്നതിനിടെ, മർദനമേറ്റ എം മാടസ്വാമി ആശുപത്രിയിൽ #postofficestaff #CPIM #peerumedu #attack #idukki #AsianetNews