കാസർഗോഡ് 'പാദപൂജ'; വിരമിച്ച അധ്യാപകരുടെ കാൽ വിദ്യാർത്ഥികളെ കൊണ്ട് കഴുകിപ്പിച്ചു

Views 1

കാസർകോട് കക്കച്ചൽ സരസ്വതി വിദ്യാലയത്തിൽ 'പാദപൂജ'; വിരമിച്ച 30 അധ്യാപകരുടെ കാൽ വിദ്യാർത്ഥികളെ കൊണ്ട് കഴുകിപ്പിച്ചു, ചിത്രങ്ങൾ പ്രചരിച്ചതോടെ പ്രതിഷേധമുയരുന്നു
#kasaragod #saraswathyvidhyalaya #AsianetNews

Share This Video


Download

  
Report form
RELATED VIDEOS