ജഗദീപ് ധൻകറിന്റെ രാജിയുടെ കാരണം ഇന്നും അജ്ഞാതം; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിച്ചു, രാജ്യസഭ സെക്രട്ടറിയെ ജനറൽ വരണാധികാരിയായി നിയമിച്ചു#vicepresidentofindia #ElectionCommission #asianetnews