'വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റുന്നില്ല...'; പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന റോഡ് മണ്ണിട്ട് നികത്തി റെയിൽവേ;ചെമ്പരിക്ക - ചാത്തങ്കൈ റോഡാണ് നികത്തിയത്#Indianrailway #Kasaragod #Roadclosed #Asianetnews