അയ്യപ്പൻ തീയാട്ട് അവതരിപ്പിച്ച് ചരിത്രം സൃഷ്‌ടിച്ച് ആര്യാദേവി; കലാരൂപം അവതരിപ്പിച്ച ആദ്യ വനിത

ETVBHARAT 2025-08-07

Views 53

പാരമ്പര്യമായി പുരുഷന്മാർ മാത്രം അവതരിപ്പിച്ചിരുന്ന അയ്യപ്പൻ തീയാട്ട് കലാരൂപം ആര്യാദേവി അവതരിപ്പിച്ചു. ഗുരുവും അച്ഛനുമായ തീയാടി രാമൻ നമ്പ്യാരാണ് മകളെ ഇതിന് പ്രോത്സാഹിപ്പിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS