ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വന്‍ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപ്പെട്ടത് 12 കോടിയിലധികം രൂപ, തട്ടിപ്പിന് ഇരയാകുന്നത് രണ്ടാം തവണ#OnlineTrading #Sacam #Cybercrime #KeralaPolice #Asianetnews