പാർട്ടി ഓഫീസ് നിർമാണത്തിന് കൊടുത്ത 3,80,000 രൂപ തിരികെ നൽകിയില്ല; പരാതി നൽകി പാർട്ടി അംഗം

MediaOne TV 2025-08-20

Views 0

പാർട്ടി ഓഫീസ് നിർമാണത്തിന് കൊടുത്ത 3,80,000 രൂപ തിരികെ നൽകിയില്ല; സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകി. വായ്പയായി നൽകിയ പണം തിരികെ നൽകിയില്ലെന്നാണ് പാർട്ടി അംഗത്തിന്റെ പരാതി

Share This Video


Download

  
Report form
RELATED VIDEOS