തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകം; അറസ്റ്റിലായ അബൂബക്കര്‍ മാത്രമല്ല പ്രതിയെന്ന് പൊലീസ്, മുൻ മോഷണ കേസ് പ്രതിയും ഭാര്യയും കസ്റ്റഡിയിൽ#Alappuzha #Murdercase #Keralapolice #Crime