പുൽപ്പള്ളിയിൽ മദ്യവും സ്‌ഫോടക വസ്തുക്കളും പിടിച്ച കേസിൽ വഴിത്തിരിവ്; അറസ്റ്റിലായ തങ്കച്ചന് കേസുമായി ബന്ധമില്ലെന്ന് പൊലീസ്, കേസ് കൃത്യമായി അന്വേഷിച്ചില്ലെന്ന് കുടുംബം #pulpally #Wayanad #fakecase #keralapolice #asianetnews