'എന്റെ കിണറ്റിൽ നിന്ന് ആര് വെള്ളമെടുക്കണമെന്ന് ഞാൻ തീരുമാനിക്കും', പഞ്ചായത്തിന്‍റെ ആസ്തി രേഖയിലുൾപ്പെട്ട കിണറ്റില്‍ നിന്ന് വെള്ളമെടുക്കാൻ അനുവദിക്കുന്നില്ല; പരാതിയുമായി വയനാട്ടിലെ കുടുംബം#wayanad #well #bathery