'പൊട്ടിയ കൈ പ്ലാസ്റ്ററിട്ടു, അഴുകി'; ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയത് ചികിത്സാ പിഴവെന്ന് കുടുംബം, പാലക്കാട് ജില്ലാ ആശുപത്രിക്കെതിരെ പരാതി#palakkad #hospital #medicalnegligence #Pallassana #nineyearold #Asianetnews