'ഭൂമി കൈമാറ്റം എളുപ്പമാകും, പട്ടയ ഭൂമി വകമാറ്റി ഉപയോഗിച്ച പ്രശ്നം പൂർണമായും പരിഹരിക്കപ്പെടും '; മലയോര മേഖലയ്ക്ക് വലിയ ആശ്വാസമെന്ന് മുഖ്യമന്ത്രി#pinarayivijayan #chiefminister #ldf #kerala