അമിത വേ​ഗത ചോദ്യം ചെയ്തു; ചേലക്കരയിലെ വാർഡ് മെമ്പർക്ക് ക്രൂര മർദനം

Views 0

അമിത വേ​ഗത ചോദ്യം ചെയ്തതിന് ചേലക്കരയിലെ വാർഡ് മെമ്പർക്ക് ക്രൂര മർദനം; ബൈക്കിലെത്തിയ യുവാക്കളാണ് ശശിധരനെ തള്ളിയിട്ട് മർദിച്ചത്
#thrissur #accident #attack #CrimeNews #keralapolice #asianetnews

Share This Video


Download

  
Report form
RELATED VIDEOS