കുവൈത്ത്- കോഴിക്കോട് വിമാനം ഒന്നര മണിക്കൂർ വൈകി; കുട്ടികളും സ്ത്രീകളും വിമാനത്തിൽ കുടുങ്ങി

MediaOne TV 2025-09-04

Views 1

ഓണാഘോഷത്തിന് നാട്ടിലെത്താൻ ടിക്കറ്റ് എടുത്ത യാത്രക്കാരെ വലച്ചു എയർ ഇന്ത്യ എക്സ്പ്രസ്; കുവൈത്തിൽ നിന്ന് കോഴിക്കോട് പോയ വിമാനം ഒന്നര മണിക്കൂറിലേറെ വൈകി

Share This Video


Download

  
Report form
RELATED VIDEOS