'ഇരുണ്ട ചൈനീസ് പക്ഷത്തേക്ക് ചേർന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും നല്ല ഭാവി ആശംസിക്കുന്നു'; പരിഹാസവുമായി ട്രംപ്, പ്രതികരിക്കാതെ ഇന്ത്യ, അടിയന്തര ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യ പങ്കെടുക്കും #india #russia #China #america #DonaldTrump #AsianetNews