സഞ്ജീവ് ഭട്ട് ജയിലില്‍ കിടക്കുന്നത് നമ്മളോരൊരുത്തർക്കും വേണ്ടി

MediaOne TV 2025-09-06

Views 2

സഞ്ജീവ് ഭട്ട് ജയിലില്‍ കിടക്കുന്നത് നമ്മളോരൊരുത്തർക്കും വേണ്ടി. അദ്ദേഹത്തിന് മിണ്ടാതിരിക്കാമായിരുന്നു പക്ഷേ അയാളുടെ മനസാക്ഷി അനീതികളോട് സന്ധി ചെയ്യാന്‍ ഒരുക്കമായിരുന്നില്ല. സഞ്ജീവ് ഭട്ടിനെ പോലുള്ളവർ ഇനിയും ഈ രാജ്യത്ത് ഉയരെ കത്തും.......കുഴിച്ചിട്ടതല്ല വിതച്ചതാണ്, മുളച്ചുപൊന്തുക തന്നെ ചെയ്യും | Out Of Focus | OOF Cuts

Share This Video


Download

  
Report form
RELATED VIDEOS