തെരച്ചിൽ വിഫലം; കോഴിക്കോട് സരോവരത്ത് സുഹൃത്തുക്കൾ കുഴിച്ചുമൂടിയ വിജിലിന്റെ മൃതദേഹം ഇന്നും കണ്ടെത്താനായില്ല, നാളെ വലിയ മണ്ണുമാന്തി യന്ത്രം എത്തിച്ച് തെരച്ചിൽ തുടരും #kozhikode #Sarovaram #CrimeNews #Crime #keralapolice #AsianetNews