സെൻ കുമാറിനും ജേക്കബ് തോമസിനും ശേഷം മറ്റൊരു ഡിജിപി സർക്കാർ പോര്; ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തക്കെതിരെ സർക്കാർ ഉന്നതതല അന്വേഷണം #YogeshGupta #keralaFireforceDGP #Keralagovernment #Keralanews #Asianetnews