നയതന്ത്ര സ്വർണക്കടത്ത് കേസ്; സുപ്രീംകോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ; ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്‌താണ് ഹർജി നൽകിയിരിക്കുന്നത് #ldfgovernment #diplomaticpassport #goldcase #uae #keralahighcourt #cbi #supremecourt