'ഒരു ചാർജിങ് പോയിൻ്റും 100 കണക്കിന് വാഹനങ്ങളും; ജോലി നടക്കുന്നില്ലെന്ന് ഓട്ടോ തൊഴിലാളികൾ

MediaOne TV 2025-09-12

Views 1

ഒരു ചാർജിങ് പോയിൻ്റും നൂറുകണക്കിന് വാഹനങ്ങളും; ജോലി എടുക്കാൻ പോലും കഴിയുന്നില്ലെന്ന് ഇലക്ട്രിക് ഓട്ടോ തൊഴിലാളികൾ. കോഴിക്കോട് നഗരത്തിലെ ഇലക്ട്രിക് ഓട്ടോകൾക്ക് മതിയായ ചാർജിങ് പോയിൻ്റുകളിൽ ഇല്ലെന്ന് പരാതി

Share This Video


Download

  
Report form
RELATED VIDEOS